പള്ളുരുത്തി: മരട് ശുദ്ധീകരണ ശാലയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വാട്ടർ അതോറിറ്റി കരുവേലിപ്പടി സബ് ഡിവിഷൻ ഓഫീസിന്റെ പരിധിയിലുളള ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിൽ ഇന്ന് ജലവിതരണം പൂർണ്ണമായി തടസപ്പെടുമെന്ന് അസി.എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.