
കൂത്താട്ടുകുളം: വളായിൽ വി.എം.സ്കറിയ (90, റിട്ട. റെയിൽവേ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വേതാനിയിൽ കുടുംബാംഗം സാറാമ്മ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, റെയിൽവേ). മക്കൾ: ആനി (മുംബായ്), ബോബി (ബംഗളൂരു), ആലീസ് (ദുബായ്), മരുമക്കൾ: പരേതനായ ജേക്കബ് കോശി (മുംബായ്), സൂസൻ (ബംഗളൂരു), ബെന്നി (ദുബായ്).