അങ്കമാലി: മാങ്ങാട്ടുകര അമ്മപറമ്പിൽ ബോസിന്റെ മകൻ രാജേഷ് (44) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: രാധാമണി. സഹോദരങ്ങൾ: സിന്ധു, രൂപേഷ്.