ചേന്ദമംഗലം: കരിമ്പാടം പണിക്കശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ ദിലീപ് (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: ലിജി.