spc

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജ് എക്കണോമിക്സ് ഡിപ്പാർട്മെന്റ് അസോസിയേഷൻ ഉദ്ഘാടനം ഡോ.വി. കുര്യൻ ബേബി നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.ഷാജു വർഗീസ് അദ്ധ്യക്ഷനായി. ഡോ.ജിജി ഏലിയാസ്, ഡോ.പ്രിയ മാത്യു, ഡോ.രേണു സൂസൻ സാമുവൽ, വി.എസ്. പ്രത്യുവ്, ഷീന എൻ. രാജൻ തുടങ്ങിയവർ സംസാരിച്ചു.