കൊച്ചി: മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ബോർഡും ഇൻഫോപാർക്കും പ്രതിധ്വനിയും പ്രോഗ്രസീവ് ടെക്കീസും സംയുക്തമായി പത്തിന് വൈകിട്ട് 5.30ന് ഐ.ടി ജീവനക്കാരെ പങ്കെടുപ്പിച്ച് കൂട്ടയോട്ടം നടത്തും. സൈക്കിൾ സവാരിക്കാർക്കും പങ്കെടുക്കാം. ഇൻഫോപാർക്ക് മെയിൻഗേറ്റ് മുതൽ എക്പ്രസ്‌വേ വരെയാണ് ഓട്ടം. രജിസ്ട്രേഷന് https://tinyurl.com/Techies-Run-Against-Drugs