തൃപ്പൂണിത്തുറ: ഇരുമ്പനം തൃക്കത്ര സ്വയംഭൂ: മഹാദേവ ക്ഷേത്രത്തിലെ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ക്ഷേത്ര തന്ത്രി പുലിയന്നൂർ ഹരി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നാളെ നടത്തും. നാഗ ദൈവങ്ങളുടെ പുന:പ്രതിഷ്ഠാദിനമായ നവംബർ 11ന് വൈകിട്ട് 6.30ന് ആമേട മന വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ സർപ്പബലി നടത്തും.