
തൃപ്പൂണിത്തുറ: നഗരസഭ മുൻ കൗൺസിലറും സി.പി.എം പാറേപ്പറമ്പ് ബ്രാഞ്ച് മെമ്പറുമായിരുന്ന പാമ്പാടിയിൽ പി.കെ.പരമേശ്വരൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ദീപ, ദിവ്യ, ദീപൻ. മരുമക്കൾ: ദിലീപ് കുമാർ, സുജേഷ്, മീനു.