appu-74

ചെറിയപ്പിള്ളി: കൈതാരം കാതുകുത്തുപറമ്പിൽ അപ്പു (74) നിര്യാതനായി. ഭാര്യ: ഭൈമിനി. മക്കൾ: മഹേഷ്, അഭിലാഷ്. മരുമകൾ: ദിവ്യ.