kklm
മേരിഗിരി ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ പി.എസ്.സി കോച്ചിങ്ങിൻ്റെ ഉദ്ഘാടനം തൊടുപുഴ ന്യൂമാൻ കോളേജ് ഫിസിക്സ് വിഭാഗം മുൻ മേധവി ഡോ.ജോ ജേക്കബ് നിർവ്വഹിക്കുന്നു

കൂത്താട്ടുകുളം: മേരിഗിരി ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ പി.എസ്.സി കോച്ചിംഗിന്റെ ഉദ്ഘാടനം തൊടുപുഴ ന്യൂമാൻ കോളേജ് ഫിസിക്സ് വിഭാഗം മുൻ മേധാവി ഡോ.ജോ ജേക്കബ് നിർവഹിച്ചു. മേരിഗിരി കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.സോണി എമ്പ്രയിൽ, കോളേജ് പ്രിൻസിപ്പൽ ഡോ.എം.വി.ജോർജുകുട്ടി, അസി.പ്രൊഫസർ ജോണി തോമസ്, അസി. പ്രൊഫസർ ദേവിക. ആർ.അലൻ ആന്റണി മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.