മരട്: കുണ്ടന്നൂർ ജെ.ബി സ്‌കൂളിൽ കേരളപ്പിറവി ദിനാഘോഷം ഡിവിഷൻ കൗൺസിലർ സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം.എ. സംഗമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ബിനുകുമാരി, വിദ്യാർത്ഥി ദേവനന്ദ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.