bhasi-72

ചെങ്ങമനാട്: പുളിഞ്ചോട്ടിൽവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ വി.കെ. ഭാസി (72 റിട്ട. എഫ്.എ.സി.ടി കൊച്ചി) നിര്യാതനായി. ഭാര്യ: പത്മിനി (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ്.എസ് ചെങ്ങമനാട്). മക്കൾ: ആശ, അമ്പിളി. മരുമക്കൾ: സച്ചിൻ (അബുദാബി), അരുൺകുമാർ (ഇൻഫോപാർക്ക്).