പള്ളുരുത്തി : കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി കൊണ്ട് ഇടകൊച്ചിയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ ബിസിനസ് ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനം പള്ളുരുത്തി എസ്.ഐ. ബിനോയ് നിർവഹിച്ചു. ചെയർമാൻ രജീഷ് വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ജെ. ബാബു,ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ, ഡോ.നിവിൻ തോമസ്, സെബി പോൾ, എ.എൽ. ജോൺസൺ തുടങ്ങിയവർ സംസാരി​ച്ചു.