
കരിങ്കുന്നം: ചേലമറ്റംകുന്നേൽ രവിദാസിന്റെ (റിട്ട .സിവിൽ സപ്ളൈസ് കമ്മീഷണർ) മകൾ നന്ദ രവിദാസ് (18) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കരിങ്കുന്നത്തെ വീട്ടുവളപ്പിൽ. മാതാവ്: ബിന്ദു രവിദാസ് , പൊൻപനാൽ, വടാട്ടുപാറ ( ടീച്ചർ, എൻ.ആർ സിറ്റി ഹയർസെക്കൻഡറി സ്‌കൂൾ, രാജാക്കാട് ). സഹോദരി: നവമി രവിദാസ്.