ആലുവ: മഹാത്മാഗാന്ധി സർവകലാശാല പുരുഷ വിഭാഗം ഹോക്കി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ടീമിനെ ആദരിച്ചു. കെ.പി.സുരേഷ്, കായിക വകുപ്പ് മേധാവി ഡോ.എം.ബിന്ദു, ജോഷൻ ജോർജ് എന്നിവർ സംസാരിച്ചു.