ആലുവ: മുനിസിപ്പാലിറ്റി മാർക്കറ്റ് റോഡിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലുവ ബാങ്ക് ജംഗ്ഷൻ, മാർക്കറ്റ്, പാലസ് റോഡ്, പുളിഞ്ചോട്, തോട്ടയ്ക്കാട്ടുകര എന്നിവിടങ്ങളിൽ നാളെ ശുദ്ധജലവിതരണം മുടങ്ങുമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.