jalaja

വൈപ്പിൻ: എടവനക്കാട് വെണ്മലശേരി വിശ്വംഭരന്റെ ഭാര്യ ജലജ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: ബിജു, ലിജ, ലിജി. മരുമക്കൾ: സജീവൻ, നിജിൻ.