പെരുമ്പാവൂർ: തണ്ടേക്കാട് ഏലൂർ കരിമ്പിൻകാട്ടിൽവീട്ടിൽ അലിക്കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞഐഷു. മക്കൾ: സനിത റഹിം (ജില്ലാ പഞ്ചായത്ത് മെമ്പർ), അനിത, സമിത (മാറമ്പിള്ളി സഹകരണബാങ്ക് ഡയറക്ടർ), ബബിത. മരുമക്കൾ: റഹിം, ഫിർദൗസ്, അൻസാർ, റഫീഖ്.