
കൊച്ചി: പുല്ലേപ്പടി ബൊനാൻസ വില്ലയിൽ പി.കെ. ഹാഷിം ഹാജിയുടെ ഭാര്യ സി.പി. ബീവി (75) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8.30ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: നസീർ, അനീസ്, സുഹൈൽ (ജമാഅത്തെ ഇസ്ലാമി സിറ്റി സമിതിഅംഗം), റഈസ്, ഹാജറ, ജബീറ. മരുമക്കൾ: കെ.സി. അബ്ദുൽലത്തീഫ് (ഖത്തർ), ഫിസുലി മെസ്‌കോ, ഹഫ്‌സ തൻസി, അൻസാം, സാറ.