പറവൂർ: പെരുമ്പടന്ന കളവൻപാറ കൃഷ്ണന്റെ ഭാര്യ ബേബി (66) നിര്യാതയായി. മക്കൾ: ബിനോയി, ബിനീഷ, ബിജി. മരുമക്കൾ: ഷാജി, സുധി, നിഷാര.