kklm

കൂത്താട്ടുകുളം: കോഴിപ്പിള്ളി ഉദിയപ്പാറയിൽ തങ്കായിയുടെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: സന്തോഷ്‌, ജെസി. മരുമക്കൾ: രഞ്ജിഷ, സാബു. സംസ്കാരം ഇന്ന് 11ന് പാമ്പാക്കുട കൈനി ഐ.പി.സി സെന്റർ സെമിത്തേരിയിൽ.