
കളമശേരി: ഏലൂർവടക്ക് തട്ടാൻപറമ്പിൽവീട്ടിൽ പരേതനായ ജൈനകുട്ടിയുടെ ഭാര്യ കദീജ (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് ഏലൂർ മഹല്ല് ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ജമീല, ഷംസുദ്ദീൻ, അഷറഫ്, സൽമത്ത്, ഫസലുദ്ദീൻ, സനിത. മരുമക്കൾ: റഫീക്കത്ത്, സുഹാബീവി, അബ്ദുൾ അസീസ് (ആർ.എസ്.പി ജില്ലാ സെക്രട്ടറി), സാബിത, അബ്ദുൽ സലാം, പരേതനായ മുഹമ്മദ് .