കൂത്താട്ടുകുളം: ഇലഞ്ഞി മാമ്പിള്ളിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ കല്യാണി കൊച്ചുകുഞ്ഞ് (88) നിര്യാതയായി, സംസ്കാരം ഇന്ന് രാവിലേ 11ന് വീട്ടുവളപ്പിൽ, മക്കൾ: സാവിത്രി ബേബി, പരേതയായ രാധ രവി. മരുമക്കൾ: ബേബി, രവി,