devasikutte

അങ്കമാലി: കറുകുറ്റി ക്രൈസ്റ്റ് നഗറിൽ മനയ്ക്കലാൻ ദേവസിക്കുട്ടി (84) നിര്യാതനായി.ഭാര്യ: ഏല്യാമ്മ (കൊന്നക്കുഴി കോട്ടയ്ക്കൽ കുടുംബാംഗം). മക്കൾ: എം.ഡി. ഫിലിപ്പ്‌, എം.ഡി. ഫ്രാൻസീസ് (വാവച്ചൻ, റിട്ട. ബാംബു ഫാക്ടറി), ബെല്ലാ സോളമൻ, എം.ഡി. ആന്റു (കുഞ്ഞാന്റു), ബീന പാപ്പച്ചൻ (മുംബയ്). മരുമക്കൾ: റോസിലി ഫിലിപ്പ് , യൂജിൻ ഫ്രാൻസിസ്, പരേതനായ സോളമൻ, പാപ്പച്ചൻ.