കൊച്ചി: എറണാകുളം ഗവ. ലാ കോളേജ് നിയമ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ഒമ്പതിന് ഉച്ചയ്ക്ക് 1.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.