കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന 15 - മത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് ആൻഡ് എക്സ്പോ 2022 ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി ഹർദിപ് സിംങ് പുരി.