freddy-t-saimon
ഡോ. ഫ്രെഡി ടി. സൈമൺ

ആലുവ: ഐ.എം.എ മദ്ധ്യകേരള പ്രസിഡന്റായി ഡോ. എം.പി. തോമസിനെയും സെക്രട്ടറിയായി ഡോ. ഫ്രെഡി ടി. സൈമണിനെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

mp-thomas
ഡോ. എം.പി. തോമസ്

സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപകുമാർ, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനിവൻ, ഡോ. ജോയി മഞ്ഞല, ഡോ. എ.കെ. റഫീക്ക്, ഡോ. വി.എം. കർത്ത എന്നിവർ സംസാരിച്ചു.