മൂവാറ്റുപുഴ : കെ.എം വൈ.എഫ് മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം ചേർന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതിന് രാഷ്ട്രീയ, സാമുദായിക, സാമൂഹിക മേഖലകളിലെ നേതൃത്വം കൈകോർക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി .എം. അലിബാഖവി അദ്ധ്യക്ഷത വഹിച്ചു. കെ കെ നാസറുദ്ദീൻ ബാഖവി അബ്ദുസമദ് മൗലവി ,ഇ. എ .ഫസലുദ്ദീൻ മൗലവി ,നസീർ കാശിഫി റ്റി.എച്ച്. ,ഷമീർ മൗലവി എം. എം. ,അബ്ദുൽ കരീം മൗലവി ,സുലൈമാൻ ദാരിമി ,ഇസ്മായിൽ റഷാദി , ഷാനവാസ് ബാഖവി , എം. എ. സലീം ബാഖവി , പി.എ. അബ്ദുൾ കെരീം മൗലവി , അബൂബക്കർ മൗലവി എന്നിവർ പങ്കെടുത്തു.