udf

കിഴക്കമ്പലം: ഉപതിരഞ്ഞെടുപ്പിൽ വടുവോട് ബ്ലോക്ക് പട്ടിമ​റ്റം ഡിവിഷനിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീജ അശോകന്റെ തിരഞ്ഞെടുപ്പ് പര്യടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ. പ്രഭാകരൻ, സി.പി. ജോയ്, കെ.വി. എൽദോ, എം.പി. രാജൻ, ടി.എച്ച്. അബ്ദുൽ ജബ്ബാർ, കെ.എം. പരീത് പിള്ള, കെ.എം. വീരാക്കുട്ടി, ജേക്കബ് സി. മാത്യു, ബാബു സെയ്താലി, റഷീദ് കാച്ചാൻകുഴി, ഷൈജ അനിൽ, ഹനീഫ കുഴുപ്പിള്ളി, കെ.എം. സമദ്, വി.പി. മുഹമ്മദ്, പരീത് മാസ്​റ്റർ, കെ. എം. വീരാക്കുട്ടി, അനു അച്ചു, കെ.കെ. രമേശ്, ജോളി ബേബി, തുടങ്ങിയവർ സംസാരിച്ചു.