തോപ്പുംപടി സെക്ഷൻ: പ്യാരി ജംഗ്ഷൻ മുതൽ പള്ളിച്ചാൽ റോഡ് വരെയും ബി. ഒ.ടി ജംഗ്ഷൻ, സുറിയാനിപള്ളി, ഇ.എസ്.ഐ റോഡ്, പള്ളുരുത്തി നട എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: കിഴക്കേകോട്ട മുതൽ പൊലീസ് സ്റ്റേഷൻ വരെയും ബോയ്‌സ് സ്‌കൂൾ പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.