കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.എച്ച്.ഡി പ്രവേശനത്തിനുള്ള അഭിമുഖം 9,10 തീയതികളിൽ നടക്കും. വിവരങ്ങൾക്ക് www.kufos.ac.in, ഫോൺ: 9746209438.