പറവൂർ: കിഴക്കേപ്രം ഞാറക്കാട് റോഡിൽ ഐശ്വര്യയിൽ പരേതനായ കെ.എസ്. നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (87) നിര്യാതയായി. ഇടപ്പിള്ളി കളിയത്ത് കുടുംബാംഗമാണ്. മക്കൾ: ജയശ്രീ, പ്രീത, പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: നാരായണൻ നായർ, സുരേഷ്, അനിത.