bhanumathiamma-charamam-

പറവൂർ: കിഴക്കേപ്രം പൂശാരിപ്പടി അറക്കൽവീട്ടിൽ പി.എ. ശ്രീധരൻപിള്ളയുടെ ഭാര്യ റിട്ട. അദ്ധ്യാപിക എ.എ. ഭാനുമതിഅമ്മ (88) നിര്യാതയായി. മക്കൾ: എസ്. ഹേമലത (എൽ.ഐ.സി ഏജന്റ് ), പരേതയായ രമാദേവി, എസ്. മണികണ്ഠൻ (എം.കെ. ഓട്ടോ ഡൽഹി), എസ്. കൃഷ്ണകുമാർ (ബിസിനസ്‌), എസ്. ശ്രീദേവി (അദ്ധ്യാപിക, ജി.യു.പി.എസ് കോട്ടുവള്ളി), എസ്. മായാദേവി, എസ്. അനിൽകുമാർ ( മുത്തൂറ്റ് ഫണ്ട്സ് ആൻഡ് അസറ്റ് ഫിനാൻസ്). മരുമക്കൾ: എൻ. ഗോപാലകൃഷ്ണപിള്ള (റിട്ട.ഐ.എ.സി), പരേതനായ എൻ.കെ. ശശിധരൻ, ശ്രീരേഖ എസ്. മേനോൻ, സിന്ധു , ജയചന്ദ്രൻ, ടി.എസ്. വരദകുമാർ, പ്രസീത.