കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഓണറേറിയം വ്യവസ്ഥയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായുള്ള വാക് ഇൻ ഇന്റർവ്യു ഇന്ന് രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.