വൈപ്പിൻ: നായരമ്പലം നെടുങ്ങാട് കാപ്പിൻചിറ ജാനകി (81) നിര്യാതയായി. മക്കൾ: ഉഷ, അജിത (മുൻ പഞ്ചായത്ത് അംഗം), സുരേഷ്ബാബു. മരുമക്കൾ: ഷീർ സാഗർ, പുഷ്‌കരൻ, മംഗള.