വൈപ്പിൻ: കാളമുക്ക് പുതുവൽസ്ഥലത്ത് പരേതനായ ചന്ദ്രന്റെ ഭാര്യ സരസ്വതി (67) നിര്യാതയായി. മക്കൾ: സജിത, സവിത, സരിത. മരുമക്കൾ: രവി, ബൈജു, വിനോദ്.