x

തൃപ്പൂണിത്തുറ: എരൂർ മാത്യാത്ത് പരേതനായ ബാലകൃഷ്ണമേനോന്റെ മകൻ വിജയൻ (യോഗേശൻ 60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അനു. മകൻ: ആകാശ് വിജയൻ.