omana-78

തൃപ്പൂണിത്തുറ: ചെല്ലിമിറ്റത്ത് ചാലിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: കല, കവിത, ബിന്ദു, സജിത്ത്. മരുമക്കൾ: വിദ്യാധരൻ, ഷാജി, പരേതനായ സ്പൻസർ.