തോപ്പുംപടി: തോപ്പുംപടി എൽ.ഐ.സി ഓഫീസിന് സമീപം റോഡിൽ കുഴഞ്ഞുവീണ് നസ്റത്ത് മാളിയേക്കൽ ഐസക്ക് (ഷൈജൻ,​ 45) മരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.