
കോലഞ്ചേരി: എസ്.ഡി.ഇ കുളങ്ങാട്ടിൽ കെ.ജെ.പൗലോസ് (72, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: എം.പി.മേരി (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ, കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്). മക്കൾ: ഡോ.മീര പോൾ, അഡ്വ. മിന്റ പോൾ, മിഥുൻ ജോൺ പോൾ. മരുമക്കൾ: ഡോ.അബു ജോൺസ്, പ്രിയേഷ് ബേബി, മിന്നു പി.ഏലിയാസ്.