sreevalsan

ഉദയംപേരൂർ: ചാരശേരിൽ ശ്രീവത്സൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: അരുൺ, അമൽ. മരുമകൾ: അപർണ്ണ