കൊച്ചി: വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിലെത്തി. ഡൽഹിയിൽനിന്ന് ഇന്നലെ രാത്രി എട്ടോടെയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. വിവാദങ്ങൾ കത്തിനിൽക്കെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ ഗവർണർ തയ്യാറായില്ല.