പെരുബാവൂർ: വെങ്ങോല കമ്പനിപ്പടി മുതിരക്കാലായിൽ എം.എം. മത്തായി (86) നിര്യാതനായി. ഭാര്യ: റാഹേൽ. മക്കൾ: എൽദോസ്, വർഗീസ്, ബാബൂസ്. മരുമക്കൾ: സാലി, ബിന്ദു, മഞ്ചു.