workers

ഒത്തുപിടിച്ചാൽ... എറണാകുളം മാർക്കറ്റിൽ വലിയ വാഹനത്തിൽ എത്തിയ സവാള കൈവണ്ടികളിൽ കയറ്റി മാർക്കറ്റിലെ ചെറുകിട വ്യാപാരികൾക്കായി കൊണ്ടുപോകുന്ന തൊഴിലാളികൾ.