വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ബോധവത്‌കരണ പരിപാടിയിൽ ഇന്ത്യൻ ഓയിൽ കേരള ചീഫ് മാനേജർ (വിജിലൻസ്) ദീപ്തിനാഥ് പെട്രോളിന്റെയും, ഡീസലിന്റെയും ഗുണമേന്മ പരിശോധിക്കുന്നത് പൊതുജനത്തിനായി പരിചയപ്പെടുത്തുന്നു.