protest

പ്രതിരോധത്തിനുമേൽ... എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി മുഷ്ടി ചുരുട്ടി മുദ്രാവാഖ്യം വിളിക്കുന്ന പ്രവർത്തക.