gafoor70

മട്ടാഞ്ചേരി: കരിപ്പാലം കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പരേതനായ മമ്മു മൂപ്പന്റെ മകനും ഐൻലൻഡിലെ മഹാവീർ തേയില കമ്പനിയിലെ മുൻ ജീവനക്കാരനുമായ കെ.എം. ഗഫൂർ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സജീർ, അജീന, റജീന, നാജിയ. മരുമക്കൾ: ജീന അബുബക്കർ, താലിബ് അമീൻ.