പെരുമ്പാവൂർ: കോതമംഗലം നെല്ലിക്കുഴിയിൽ ആരംഭിച്ച എം.ഇ.എസ് കോളേജിൽ സൈക്കോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്‌സ്, ഇംഗ്ലീഷ്, മലയാളം, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്‌സ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ 9നകം mescollegekmgm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.