പള്ളുരുത്തി സെക്ഷൻ പരിധിയിൽ വരുന്ന ജയലക്ഷ്മി മുതലുള്ള ഭാഗങ്ങളിൽ അനധികൃതമായും അപകടകരമായും ഇലക്ട്രിക് പോസ്റ്റിലൂടെ വലിച്ചിട്ടുള്ള കേബിളുകൾ നാളെ രാവിലെ 9 മുതൽ നീക്കം ചെയ്യുന്നതാണ്. പേയ്‌മെന്റ് അടച്ച ഓപ്പറേറ്റേഴ്‌സ് കേബിളുകൾ ടാഗ് ചെയ്യേണ്ടതാണ്. എല്ലാ കേബിൾ ടിവി ഓപ്പറേറ്റേഴ്‌സും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.