thomas60

വാഴക്കുളം: ബസ്ലഹം അയ്യംകോലിൽ (വട്ടക്കാട്ട് ) എ.ടി. തോമസ് (60) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) 11ന് ബസ്ലഹം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ഫെമി (കുവൈറ്റ് ), ഫെൽമി (ന്യൂസിലൻഡ് ). മരുമകൻ: ടോം തോട്ടുവേലിൽ (കുവൈറ്റ്).